GAMESഅപകടകരമായ നീക്കങ്ങള്‍ക്ക് ശേഷം മൂര്‍ച്ചയേറിയ കണ്ണുകള്‍ കൊണ്ട് നോക്കുന്ന ഡിങ്ങ് ലിറന് മറുപടി നിശബ്ദ ധ്യാനം; തുടര്‍ച്ചയായ സമനിലകള്‍ക്ക് ഒടുവില്‍ സമയ സമ്മര്‍ദ്ദത്തില്‍ വീണ ചൈനീസ് താരം; ആ പിഴവ് ഇന്ത്യന്‍ പ്രതിഭയ്ക്ക് ജയമായി; ലോക ചെസ് ഗുകേഷിന് തൊട്ടടുത്ത്; ഇനിയുള്ള മൂന്ന് ഗെയിമിലും തോല്‍ക്കാതിരുന്നാല്‍ പിറക്കുക ചരിത്രംമറുനാടൻ മലയാളി ബ്യൂറോ8 Dec 2024 7:25 PM IST